ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ
യുവതിയുടെ വെളിപ്പെടുത്തൽ:
ആരോപണ വിദേയരെ മാറ്റി നിർത്തി അന്വേഷണം നടത്തണം പി ഡി പി
പൊന്നാനി: പരാതി പറയാൻ സ്റ്റേഷനിൽ എത്തിയ യുവതിയുടെ പരാതി അന്വേഷിക്കാൻ എന്ന പേരിരി വീട്ടിൽ എത്തി പീഡിപ്പിച്ചു എന്ന യുവതിയുടെ പരാതിയിൽ ആരോപണ വിദേയരെ മാറ്റി നിർത്തി അന്വേഷണം നടത്തി കുറ്റക്കാരെ സർവീസിൽ നിന്ന് പിരിച്ച് വിട്ട് മാതൃക കാട്ടാൻ സർക്കാർ തയ്യാറാകണമെന്ന് പി. ഡി പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.
പി ഡി പി പൊന്നാനി മണ്ഡലം കമ്മിറ്റി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി, സംസ്ഥാന കൗൺസിൽ അംഗം എ.എ. അഹ്മദ് കബീർ, മണ്ഡലം പ്രസിഡൻ്റ് ഇസ്മായീൽ പുതുപൊന്നാനി സംസാരിച്ചു.
മുനിസിപ്പൽ,പഞ്ചായത്ത് നേതാക്കളായ അബ്ദുൽ റഹിമാൻ, ടി.വി. കുഞ്ഞിമുഹമ്മദ്, അക്ബർ ചുങ്കത്ത്, ആദിൽ പൊന്നാനി
ബദ്റു കാപ്പിരിക്കാട്,ഹമീദ് വെളിയങ്കോട്,ഫാസിൽ, സൈനുദ്ദീൻ പുറങ്ങ് നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments