പന്തീരായിരം വഴിപാട് നടന്നു.
പുറങ്ങ് മൈലക്കോട്ടത്ത് മനക്കൽ വേട്ടേക്കരൻ മകൻ ക്ഷേത്രത്തിൽ വേട്ടേക്കരൻ കളമെഴുത്തു പാട്ടും പന്തീരായിരം നാളികേരം ഉടച്ച് സമർപ്പിക്കുന്ന വഴിപാടും നടന്നു. ആറ് ദശാബ്ദങ്ങൾക്ക് മുന്നെ വളരെ വിരളമായി പ്രധാന തറവാടുകളിലും ക്ഷേത്രങ്ങളിലും നടന്നു വന്നിരുന്ന വഴിപാടായിരുന്നു പന്തീരായിരം. ആഘോഷത്തോടനുബന്ധിച്ച് വിദ്യമേളങ്ങളും എഴുന്നൊള്ളിപ്പിനും ശേഷം കുറ വലിക്കൽ ചടങ്ങോടെ സമാപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments