പൊന്നാനി മൗലിദ് : പഴമക്കാരുടെ മൗലിദ് സംഘടിപ്പിച്ചു
പൊന്നാനി, തിരുനബി (സ) ജീവിതം ദർശനം എന്ന പ്രമേയത്തിൽ എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പൊന്നാനി മൗലിദ് പ്രചരണാർത്ഥം പഴമക്കാരുടെ മൗലിദ് സംഘടിപ്പിച്ചു . കെ.എം മുഹമ്മദ് കാസിം കോയ ഹാജി ഉദ്ഘാടനം ചെയ്തു . സിദ്ദീഖ് അൻവരി അദ്ധ്യക്ഷ്യത വഹിച്ചു .
അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ മൗലിദ് പരിപാടിയിൽ അലി സഅദി. ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, ഷെക്കീർ കെ വി കടവ്,ഷാഹുൽ ഹമീദ് പുതുപൊന്നാനി, മുഹമ്മദ് കുട്ടി, പാറ അബ്ദുൽ ഖാദിർ ,അനസ് അംജദി , ഷെമീർ വടക്കേപ്പുറം എന്നിവർ സംബന്ധിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments