കെ.എസ്.ടി.യു.പൊന്നാനി ഉപജില്ലാ കമ്മറ്റി വിദ്യഭ്യാസ സംഗമവും ആദരവും സംഘടിപ്പിച്ചു
ദേശീയ അധ്യാപക വാരാഘോഷത്തിൻ്റെ ഭാഗമായി. കെ.എസ്.ടി.യു.പൊന്നാനി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിദ്യഭ്യാസ സംഗമവും ,ആദരവും സംഘടിപ്പിച്ചു. പുറങ്ങിൽ വെച്ച് നടന്ന സംഗമവും ആദരവും. കെ.എസ്.ടി.യു.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ . ഇ.പി.എ.ലത്തീഫ് ഉദ്ഘാടനം ചെയ്തു.
സാമൂഹ്യ പ്രവർത്തകനും, സർവീസ് കൺസെൽട്ടൻ്റുമായ റിട്ട അധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററെ ആദരിച്ചു.1989 ൽ സർവീസിൽ പ്രവേശിച്ച അഷ്റഫ് മാസറ്റർ 20 20 ൽ . വെള്ളിരി .ജി.എൽ.പി.സ്കൂളിൽ നിന്ന് പ്രധാനാധ്യാപകനായാണ് സർവീസിൽ നിന്ന് വിരമിച്ചത് .
കെ. എസ്. ടി. യു. ജില്ലാ അസോസിയേറ്റ് സെക്രട്ടറി.ടി.വി.ജലീൽ മുഖ്യ പ്രഭാഷണം നടത്തി.ഉപജില്ലാ സെക്രട്ടറി .സക്കീർ വെളിയംകോട്, കെ.എസ്.ടി.യു.മുൻ ജില്ലാ ഉപാധ്യക്ഷൻ.ടി.സി.സുബൈർ, കെ.എസ്.ടി.യു.ഭാരവാഹികളായ, അബ്ദുൽ ജബ്ബാർ എ.വി.അബ്ദുൽ ഹമീദ്, വനിതാ ഫോറം കൺവീനർ .ടി.ഷമീല, ഖാലിദ് പുറങ്ങ് ,വി .കെ .നാസർ, തുടങ്ങിയവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments