വന്നേരി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു
സെപ്റ്റംബർ 5 അധ്യാപക ദിനാചരണം നടത്തി. വന്നേരി ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ കീഴിൽ സ്കൂളിൽ നടന്ന ദിനാഘോഷം സ്കൂൾ ചെയർമാൻ ഷംനാദ് ഉദ്ഘാടനം ചെയ്തു. ബർസ കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ മുഹമ്മദ് ശഹ ദർ, നഫ്സിൻ. പി, ദിൽന ഷെറിൻ, മിൻഹ. എം,അധ്യാപകരായ സ്മിത കെ, ആയിഷ ഫർസാന, എൻഎസ്എസ് കോഡിനേറ്റർ എം അൻവർ റഷീദ് എന്നിവർ സംസാരിച്ചു. എല്ലാ അധ്യാപകരെയും വളണ്ടിയേഴ്സ് ആശംസ കാർഡുകൾ കൈമാറി ആദരിച്ചു.ഷഫ്സ സിദ്ദീഖ് സ്വാഗതവും മാളവിക. കെ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments