മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സെൻട്രൽ എക്സിക്യൂട്ടീവ് ക്യാമ്പ് സമാപിച്ചു.
മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി കാഞ്ഞിരമുക്കിൽ M. T. മുഹമ്മദ് മാസ്റ്റർ നഗറിൽ (da'wa കമ്മ്യൂണിറ്റി ഹാൾ )സംഘടിപ്പിച്ച സെൻട്രൽ എക്സിക്യൂട്ടീവ് ക്യാമ്പ് മുൻ MLA അനിൽ അക്കരെ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല യുഡിഫ് ചെയർമാൻ P. T. അജയ്‌മോഹൻ, കെപിസിസി മെമ്പർമാരായ A. M. രോഹിത്, ഷാജി കാളിയത്തേൽ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, ഡിസിസി സെക്രട്ടറി T. K. അഷറഫ്, ഡിസിസി മെമ്പർ A. K. ആലി, അഷ്‌റഫ് രാങ്ങാട്ടൂർ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments