Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലത്ത് അത്തപ്പൂക്കളമൊരുക്കാൻ ചെണ്ടുമല്ലിപ്പൂക്കൾ വിളവെടുത്തു.


 എരമംഗലത്ത് അത്തപ്പൂക്കളമൊരുക്കാൻ ചെണ്ടുമല്ലിപ്പൂക്കൾ വിളവെടുത്തു.

വെളിയംകോട് പഞ്ചയത്തിലെ ഒൻപതാം വാർഡിൽ കല്ലൂർപ്പുള്ളി ക്ഷേത്രപരിസരത്ത് അഞ്ചംഗ വനിതാ അംഗങൾ അടങ്ങുന്ന കർഷകരാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. വാർഡ് മെമ്പർ സെയ്തു പുഴക്കര പൂക്കൾ വിളവെടുത്ത് ഉൽഘാടനം ചെയ്തു. ദാസൻ ചെറാത്തിൻ്റെ സാന്നിധ്യത്തിൽ സരോജിനി, ചന്ദ്രിക , ഷീന , സത്യവതി , ലത തുടങ്ങിയവരാണ് പൂകൃഷിക്ക് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിൽ പൂക്കൾ വിളവെടുപ്പ് നടക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments