മാക്കാലി യൂത്ത് ഫുൾ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷികം ആഘോഷിച്ചു
മാക്കാലി യൂത്ത് ഫുൾ ചാരിറ്റബിൾ സൊസൈറ്റിയുടെ 24 ആം വാർഷികം ശ്രീ നാഹിർ ആലുങ്ങലിന്റെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പാലക്കാട് എം.പി ശ്രീ വി കെ ശ്രീകണ്ഠൻ നിർവഹിച്ചു, അഡ്വക്കറ്റ് ഫാത്തിമ റോസിന മുഖ്യപ്രഭാഷണവും ഗാന്ധി അനുസ്മരണവും നടത്തി, അഡ്വക്കേറ്റ് എ. എം രോഹിത് കെ സിക്ക ഉണ്ണിയേട്ടൻ അനുസ്മരണവും,മുതിർന്നവരെ ആദരിക്കൽ ശ്രീ, ഷാജി കാളിയത്തേലും,വിജയികളെ അനുമോദിക്കൽ ശ്രീ, പ്രണവം പ്രസാദ്, ശ്രീ കണ്ണൻ നമ്പ്യാർ, ശ്രീ സാദിഖ് നെച്ചിക്കൽ, ശ്രീ അപ്പു കാരയിൽ, ശ്രീ മുസ്തഫ ചാലുപറമ്പിൽ, ശ്രീ പ്രേംകുമാരൻ കോട്ടപ്പാട്ട്, ശ്രീ എം വി ഉണ്ണികൃഷ്ണൻ, ശ്രീ ആദിൽ മൊയ്തീൻ, എന്നിവർ ചേർന്ന് മൊമെന്റുകൾ നൽകി സ്വാഗതം ശ്രീമതി അജിത രാജനും റിപ്പോർട്ട് അവതരണം ശ്രീ നിക്സണും നന്ദി സജിൻ വി എം നിർവഹിച്ചു തുടർന്ന് ശിവപാർവതി നിർത്ത വിദ്യാലയത്തിലെ കലാകാരികളുടെ നൃത്തങ്ങളും, തൈക്കോണ്ടോ കുട്ടികളുടെ തൈക്കൊണ്ടോ പ്രദർശനവും, ഫ്ലവേഴ്സ് ടോപ് സിംഗർ കുമാരി കൃഷ്ണ കൂറ്റനാടിന്റെ നേതൃത്വത്തിൽ സംഗീത നിശയോടെ 24 വാർഷിക ആഘോഷ പരിപാടി സമാപിച്ചു.
,
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments