പുതിയിരുത്തി എ.എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അധ്യാപകദിനാശംസകൾ നേർന്നു പോസ്റ്റ് കർഡുകൾ അയച്ചു
ദേശീയ അധ്യാപക ദിനത്തിന്റെ ഭാഗമായി പാലപ്പെട്ടി പുതിയിരുത്തി എ.എം.എൽ.പി. സ്‌കൂൾ വിദ്യാർഥികൾ അധ്യാപികകൂടിയായ സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവിന് അധ്യാപകദിനാശംസകൾ എഴുതിയ പോസ്റ്റുകാർഡുകൾ അയച്ചു. പാലപ്പെട്ടി പോസ്റ്റ് ഓഫീസിലെത്തിയാണ് വിദ്യാർത്ഥികൾ മന്ത്രിക്ക് ആശംസാ കർഡുകൾ അയച്ചത്. പ്രധാനാധ്യാപിക ധന്യ, അധ്യാപികമാരായ ഐഷ, സജന, ലക്ഷ്‌മി എന്നിവരും വിദ്യാർത്ഥികളോടൊപ്പം പോസ്റ്റ് ഓഫീസിൽ എത്തിയിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments