ടിവി അബ്ദുറഹിമാൻകുട്ടിയെ എൻഎസ്എസ് ആദരിച്ചു
പൊന്നാനി- ചരിത്രകാരനും റിട്ടയേർഡ് അധ്യാപകനുമായ ടിവി അബ്ദുറഹിമാൻകുട്ടിയെ അധ്യാപക ദിനത്തിൽ എംഇഎസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് ആദരിച്ചു.
പ്രിൻസിപ്പാൾ കെ വി സുധീഷ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഓഫീസർ പി ഷക്കീല, എം ടി ശരീഫ്, ഉമ്മർ ഫാറൂഖ്,മിനി, സജിത, ത്വയ്യിബ് തുടങ്ങിയവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments