DAWF (ഡിഫറന്റലി ഏബിൾഡ് പേഴ്സൺസ് വെൽഫെയർ ഫെഡറേഷൻ ) ഈഴവതിരുത്തി - ചെറുവായ്ക്കര മേഖല കൺവെൻഷൻ പൊന്നാനി AV ഹൈസ്കൂളിൽ വെച്ച് നടന്നു, കൺവെൻഷൻ ശ്രീ. പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു, DAWF പൊന്നാനി ഏരിയ പ്രസിഡന്റ് ശ്രീരാഗ് ആദ്യക്ഷനായി, DAWF മലപ്പുറം ജില്ലാ ജോ. സെക്രട്ടറി മുഹമ്മദ് ബഷീർ മുഖ്യപ്രഭാഷണം നടത്തി,CPIM മലപ്പുറം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ സ. പി കെ ഖലീമുദ്ധീൻ, സിപിഎം ഏരിയ സെക്രട്ടറി സ. മുഹമ്മദ് കുഞ്ഞി,സ. പി ഇന്ദിര എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, DAWFഏരിയ സെക്രട്ടറി ഷബീർ സ്വാഗതവും ജംഷിദ് കെ പി നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments