മിഷൻ 2025 പെരുമ്പടപ്പ് മണ്ഡലം ക്യാമ്പ് സമാപിച്ചു.
പെരുമ്പടപ്പ് മണ്ഡലം ക്യാമ്പ് ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയ് ഉദ്ഘാടനം നിർവ്വഹിച്ചു.കെ.പി സി.സി സെക്രട്ടറി പി.ടി.അജയ് മോഹൻ മുഖ്യപ്രഭാഷണം നടത്തി, കെ.പി.സി.സി സെക്രട്ടറി കെ.പി നൗഷാദ് അലി ചർച്ചയ്ക് നേതൃത്വം നൽകി. മണ്ഡലം പ്രസിഡണ്ട് വി.കെ.അനസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.അജിത് മാസ്റ്റർ വി.കെ ക്ലാസ് എടുത്തു. കെ.എം രോഹിത്ത് ,PT, അബ്ദുൽ ഖാദർ, സിദ്ദീഖ് പന്താവൂർ, അസീസ് പി.വി ,മജീദ് പാണക്കാട്, റാസിൽ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments