ഹജ്ജ് 2025
ട്രെയിനേഴ്സ് ട്രെയിനിങ് പ്രോഗ്രാം നടന്നു
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ഹജ്ജ് ട്രെയിനർമാരായി തെരഞ്ഞെടുക്കപ്പെട്ടവരിൽ വടക്കൻ ജില്ലകളിൽ നിന്നുള്ളവർക്കുള്ള
ട്രെയിനേഴ്സ് ട്രെയിനിങ് പ്രോഗ്രാം ഇന്ന് കരിപ്പൂര് ഹജ്ജ് ഹൗസിൽ വച്ച് നടന്നു.
തെരഞ്ഞെടുക്കപ്പെട്ട 350 ട്രെയിനർമാർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
ഹജ്ജ് കമ്മിറ്റി അസിസ്റ്റൻറ് സെക്രട്ടറി എൻ .മുഹമ്മദലി. പികെ അസ്സയിൻ, കെഎം ശരീഫ്. എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി.
ജില്ലാ ട്രെയിനിങ് ഓർഗനൈസർമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഹസ്സൻ സഖാഫി തറയിട്ടാൽ പ്രാർത്ഥന നടത്തി.
തെക്കൻ ജില്ലകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ട്രെയിനർമാർക്കുള്ള പരിശീലന പരിപാടി നവംബർ 2-നു ശനിയാഴ്ച രാവിലെ 9 30 മുതൽ 1.30 വരെ എറണാകുളം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments