Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹജ്ജ് 20636 അപേക്ഷകള്‍ ലഭിച്ചുനറുക്കെടുപ്പ് . തിങ്കളാഴ്ച



ഹജ്ജ് 20636 അപേക്ഷകള്‍ ലഭിച്ചു
നറുക്കെടുപ്പ് . തിങ്കളാഴ്ച
കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് ഇതുവരെയായി സ്വീകാര്യ യോഗ്യമായ 20,636 ഓണ്‍ലൈന്‍ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്.
65+ വിഭാഗം 3462
ണങസ്ത്രീകള്‍ മാത്രമുള്ള 65+ വിഭാഗം 512
ണങ സ്ത്രീകള്‍ മാത്രമുള്ള പൊതു വിഭാഗം 2311
ജനറല്‍ 14351
ആകെ: 20636

2025 വര്‍ഷത്തെ ഹജ്ജിന് അപേക്ഷ സമര്‍പ്പിച്ചവരില്‍ നിന്നും ഹജ്ജിന് പോകുന്നവരെ തെരഞ്ഞെടുക്കുന്നതിനുള്ള ഹജ്ജ് നറുക്കെടുപ്പ് 2024 ഒക്ടോബര്‍ ഏഴ് തിങ്കളാഴ്ച രാവിലെ 11.30ന് ഡല്‍ഹിയില്‍ വെച്ച് നടക്കും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments