കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷൻ അസോസിയേഷൻ 56 വാർഷിക സമ്മേളനം നടത്തി
കേരള സ്റ്റേറ്റ് ബാർബർ ആൻഡ് ബ്യൂട്ടീഷൻ അസോസിയേഷൻ 56 വാർഷിക പെരുമ്പടപ്പും ബ്ലോക്ക് സമ്മേളനം എരമംഗലം വനിത സൊസൈറ്റി കോൺഫ്രൻസ് ഹാൾ കലാം നഗർ വെച്ച് നടന്നു. പരിപാടിയുടെ ഉദ്ഘാടനം OV കുഞ്ഞഹമ്മദ് ജില്ലാ കമ്മിറ്റി അംഗം നിർവഹിച്ചു. അൻവർ മാറഞ്ചേരി അധ്യക്ഷത വഹിച്ചു . ജില്ലാ ജോയിൻ സെക്രട്ടറി ഓ വി താഹിർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് പ്രസിഡന്റ് ഹംസ പന്താവൂർ മുഖ്യപ്രഭാഷണം നൗഫൽ പാറ,ഉസ്മാൻ ഹംസു രഞ്ജിത്ത് തുടങ്ങിയവർ ആശംസ അർപ്പിച്ചു .ബ്ലോക്ക് സെക്രട്ടറി ഫിറോസ് ചമ്മന്നൂർ സ്വാഗതവും സിദ്ധു ഇമേജ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് ഹനീഫ V ചങ്ങരംകുളം,സെക്രട്ടറി അനീഷ് മാറഞ്ചേരി,ട്രഷറർബൈജു എരരമംഗലം,വൈസ് പ്രസിഡണ്ട് ഷാജി പാറ എന്നിവരെ തിരഞ്ഞെടുത്തു .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments