Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാതൃസ്പർശം' ചികിത്സാകേന്ദ്രം നവീകരിച്ച കെട്ടിടത്തിൽ


'മാതൃസ്പർശം' ചികിത്സാകേന്ദ്രം നവീകരിച്ച കെട്ടിടത്തിൽ


പ്രവസവാന്തര പരിചരണ രംഗത്ത് ആയുര്‍വ്വേദ ഡോക്ടര്‍മാരുട മേല്‍നോട്ടത്തില്‍ ആരംഭിച്ച മാതൃസ്പര്‍ശം കൂടുതല്‍ ആധുനിക സൗകര്യത്തോടെ എരമംഗലം പുഴക്കരയില്‍ ആരംഭിച്ചു

പ്രവസവാന്തര പരിചരണ രംഗത്ത് വളരെ കുറഞ്ഞ കാലത്തിനുള്ളില്‍ ജന മനസ്സില്‍ സ്ഥാനം നേടിയ എരമംഗലം കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന മാതൃസ്പര്‍ശം കൂടുതല്‍ ആധുനിക സൗകര്യത്തോടെ വിശാലമായ പുതിയ കെട്ടിടത്തില്‍ എരമംഗലം പുഴക്കരയില്‍ ആരംഭിച്ചു . വിദഗ്ധരായ ആയുര്‍വ്വേദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പാരമ്പര്യ ഔഷധ സേവ പരിചരണം ശാസ്ത്രീയ നിര്‍ണ്ണയത്തോടെ ചെയ്യുന്നു . കഷായങ്ങള്‍ , ഇലക്കിഴി , പൊടിക്കിഴി , ഞവരക്കിഴി , നസ്യം , ഫേസ് മസാജ് , ഹെഡ് മസാജ് എന്നിവ അമ്മക്കും , കുഞ്ഞിനും നല്‍കുന്നതിനോടൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമം നിശ്ചയിച്ച് നല്‍കുന്നു . 30 ദിവസം , 40 ദിവസം , 60 ദിവസ പാക്കേജുകള്‍ മാതൃസ്പര്‍ശത്തില്‍ ലഭ്യമാണ് . പരിചരണ വിഭാഗത്തില്‍ ഡോ.സല്‍സബീല (ബി.എ.എം.എസ്) , ഡോ.സജീവ് (ബി.എ.എം.എസ്) എന്നിവര്‍ നേതൃത്വം നല്‍കുന്നു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക - 9656 781 847 , 9947 659 409 , 9207 175 112 .


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments