ചീർപ്പ് പാലം പണിയിലെ കാലതാമസം ഒഴിവാക്കണം.കോൺഗ്രസ്
ചീർപ്പ് പാലം പണിയിലെ കാലതാമസം ഒഴിവാക്കി പാലം പണി ഉടനെ പൂർത്തീകരിക്കണമെന്ന് മാറഞ്ചേരി മണ്ഡലം കോൺഗ്രസ് പതിനാറാം വാർഡ് സമ്മേളനം ആവശ്യപ്പെട്ടു.
മാനേരി സ്കൂളിന് സമീപം നടന്ന യോഗം മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് അഷറഫ് അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ ഹിലർ കാഞ്ഞിരമുക്ക് മുഖ്യ പ്രഭാഷണം നടത്തി.
ഭാരവാഹികൾ :
ശ്രീരാമനുണ്ണി മാസ്റ്റർ (പ്രസിഡന്റ് )
മുഹമ്മദ് മൗലവി, ജ്യോതി (വൈസ് പ്രസിഡന്റ് ),
അഫ്സൽ (ട്രഷറെർ ), സുനീറ അൻവർ, ഷാഫി, സുനീറ k. T,റസിയ, ഫൗസിയ, റുക്കിയ (ജനറൽ സെക്രട്ടറിമാർ )
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments