മഹിളാ സംഗമം സംഘടിപ്പിച്ചു
സി.പി. ഐ. എം
എരമംഗലം ലോക്കൽ
സമ്മേളനത്തിനോട് അനുബന്ധിച്ച്
എരമംഗലത്ത്
" മഹിളാ സംഗമം "
നടത്തി.
അഡ്വ. ഇ സിന്ധു
ഉത്ഘാടനം ചെയ്തു.
സുമി അജയൻ അദ്ധ്യക്ഷത വഹിച്ചു.
കോഴിക്കോട് ജില്ലാ
ഹോം ഷോപ്പ് കോഡിനേറ്റർ
പ്രസാദ് പി. കൈതക്കൽ
മുഖ്യ പ്രഭാഷണം നടത്തി.
സുരേഷ് കാക്കനാത്ത്, പി.ഇന്ദിര, സുനിൽ കാരാട്ടേൽ, പി. അജയൻ, ടി.ഗിരിവാസൻ,സബിത എന്നിവർ സംസാരിച്ചു.
സിനി സ്വാഗതവും, പി. പ്രിയ നന്ദിയും രേഖപ്പെടുത്തി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments