പെരുമുടിശ്ശേരി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ അയ്യപ്പൻവിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.
മോഹൻദാസ് ഗുരുസ്വാമി യുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അയ്യപ്പൻവിളക്ക് കമ്മറ്റി ഭാരവാഹികളായ സനു Ap, ഷണ്മുഖൻ. K, ചന്ദ്രൻ, പ്രദീപ്, പ്രമോദ്തുടങ്ങിയവർ സംബന്ധിച്ചു. ക്ഷേത്രത്തിലെ അഖണ്ഡനാമം 2024നവംബർ 20(വൃശ്ചികം 5)ബുധനാഴ്ചയാണ്.
അയ്യപ്പൻവിളക്ക് നവംബർ 30(വൃശ്ചികം 15)ശനിയാഴ്ചയാണ് വിളക്ക് കുറച്ചത്.
നവജ്യോതി അയ്യപ്പൻവിളക്ക് സംഘം, പഴവൂരാണ് വിളക്ക് പാർട്ടി.
നവംബർ 29ന് വെള്ളിയാഴ്ച കർപ്പൂരാഴിയും നടക്കും.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments