റോഡ് സൈഡിൽ നിർത്തിയിടുന്ന വണ്ടികളിൽ നിന്നും പണവും മൊബൈൽ ഫോണും മോഷണം
ഫോട്ടോയിൽ കാണുന്ന ആളെ തിരിച്ചറിഞ്ഞാൽ പൊന്നാനി പോലീസിൽ വിവരമറിയിക്കുക
ഈ ഫോട്ടോയിൽ കാണുന്ന വെള്ള മുണ്ടും വെള്ള ഷർട്ടും ധരിച്ച ആൾ വെള്ളിയാഴ്ച ജുമുഅ സമയത്ത് പള്ളികളിൽ വരുന്ന ആളുകൾ റോഡ് സൈഡിൽ നിർത്തിയിടുന്ന വണ്ടികളിൽ നിന്നും പണവും മൊബൈൽ ഫോണും മോഷ്ടിക്കുന്ന ആൾ ആണ്.ഇയാളെ തിരിച്ചറിയാൻ എല്ലാ ഗ്രൂപ്പുകളിലേക്കും അയച്ച് കൊടുക്കുക എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846497276 എന്ന നമ്പറിൽ പൊന്നാനി പോലീസുമായി ബന്ധപ്പെടുക.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments