Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിരൂർ ദലാഇലുസ്സുന്ന ദർസ് ആർട്ട്സ് ഫെസ്റ്റ് സമാപിച്ചു


അയിരൂർ ദലാഇലുസ്സുന്ന ദർസ് ആർട്ട്സ് ഫെസ്റ്റ് സമാപിച്ചു



പെരുമ്പടപ്പ് : അയിരൂർ ജുമാ മസ്ജിദിലെ ദർസ് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആർട്ട്സ് ഫെസ്റ്റ് നഹ്‌ല 2024 ന് സമാപനം.

3 ദിവസം നീണ്ടു നിന്ന ദർസ് വിദ്യാർത്ഥികളുടെ 80ൽ പരം കലാ - സാഹിത്യ മത്സരങ്ങളിൽ 4 കാറ്റഗറികളിലായി 3 ഓളം വേദികളിൽ 55 പ്രതിഭകൾ 3 ടീമുകളായി മാറ്റുരച്ചു.
സിരിയസ്, സിഫിയസ്, സ്കോർപിയസ് എന്നീ ടീമുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

നഹ്‌ല 2024 ന് മഹല്ല് മുദരിസ് റാഷിദ് അസ്ഹരിയുടെ പ്രാർത്ഥനയോടെ തുടക്കമായി. മഹല്ല് ഖത്തീബ് അബ്ദുസ്സലാം സഅദി കക്കിടിപ്പുറം ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ മുഖ്യാതിഥിയായി.
പണ്ഡിതന്മാർ, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, നാട്ടുകാർ തുടങ്ങിയവർ സംബന്ധിച്ചു.
നഹ്‌ല 2024 കൺവീനർ ഫഹദ് മബ്‌റൂക് പരപ്പനങ്ങാടി സ്വാഗതവും ദലാഇലുസ്സുന്ന സാഹിത്യ സമാജം ഫിനാൻസ് സെക്രട്ടറി അസ്‌ലം അയിരൂർ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments