ദേശീയപാതയുടെ ഇരുവശത്തുള്ള സർവീസ് റോഡുകളെ ബസ് യാത്ര സാധ്യമാകും വിധം ബന്ധിപ്പിക്കണം : പി.ഡി.പി
പുതുപൊന്നാനി ദേശീയപാതയുടെ ഇരുവശത്തുള്ള സർവീസ് റോഡുകളെ ബസ് യാത്ര സാധ്യമാകും വിധം ബന്ധിപ്പിക്കണമെന്ന് പി.ഡി.പി മണ്ഡലം എക്സിക്യൂട്ടീ യോഗം ആവശ്യപ്പെട്ടു
നിലവിൽ നിർമ്മിച്ചിരിക്കുന്ന അടിപ്പാതയിലൂടെ ചെറിയ വാഹനങ്ങൾക്കു മാത്രമേ സഞ്ചരിക്കാനക്കൂ മണ്ഡലം പ്രസിഡണ്ട് ഇസ്മായിൽ പുതുപൊന്നാനി നിഷാദ് ചങ്ങരംകുളം മൊയ്തുണ്ണി ഹാജി വെളിയങ്കോട് എന്ന് MA അഹമ്മദ് കെബീർ അക്ബർ ചുങ്കത്ത് അബ്ദുറഹ്മാൻ പുതുപൊന്നാനി എന്നിവർ പ്രസംഗിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments