പഞ്ചായത്ത് ഉറപ്പ് നൽകി. മാറഞ്ചേരിയിൽ പുഞ്ച കൃഷിയിറക്കും
അധികാരികളുമായുള്ള ചർച്ചയിൽ മാറഞ്ചേരി ഗ്രാമപഞ്ചയത്തിൽ 2024-25 വർഷത്തിൽ പുഞ്ചകൃഷിയിറക്കാൻ കർഷകർ തീരുമാനിച്ചു
മാറിഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനടീച്ചർ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. സിന്ധു പെരുമ്പടപ്പ് ബ്ലോക്ക് എ ഡി എ വിനയൻ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി മണികണ്ഠൻ കൃഷിഓഫീസർ ശിൽപ കൃഷിഅസിസ്റ്റന്റ് സജിത്ത് കുമാർ പഞ്ചായത്തിലെ മറ്റുജനപ്രതിനിധികളുടെ നേതൃത്വത്തിൽ പാടശേഖര ഭാരവാഹികളുമായ് നടത്തിയ ചർച്ചയിൽ കർഷകർ നൽകിയ നിർദേശങ്ങൾ അഗീകരിക്കുകയും കഴിയാവുന്ന മറ്റുസഹായങ്ങൾ കർഷകർക്ക് നൽകുമെന്നും യോഗത്തിൽ ഭരണാധികാരികളും ഉദ്യോഗസ്ഥരും പാടശേഖര ഭാരവാഹികൾക്ക് ഉറപ്പുനല്കിയതിന്റെ ഭാഗമായിട്ടാണ് കർഷകർ കൃഷിയിറക്കാൻ തീരുമാനിച്ചത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments