റോഡിലെ ഘട്ടറുകൾ എസ്.ഡി.പി.ഐ പ്രതിഷേധിച്ചു
മാരാമുറ്റം കൃഷ്ണപണിക്കർ റോഡ് മുതൽ കുണ്ടുകടവ് വരെയുള്ള റോഡിൽ ജലമിഷൻ പദ്ധതിയുടെ പേരിൽ റോഡ് പൊളിച്ചു പൈപ്പ് ഇട്ടതുമൂലം റോഡിന് മദ്യേ വലിയ ഘട്ടറുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിന് സാശ്വതമായ ഒരു പരിഹാരം കാണാൻ കരാർ ഏറ്റെടുത്ത ഇറിഗേഷൻ വകുപ്പിനോ,middle land കമ്പനിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് അങ്ങയറ്റത്തെ പ്രതിഷേധമാണ്, പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചാൽ കരാർ ജീവനക്കാരാണ് ചെയ്യേണ്ടതെന്ന ഒഴുക്കൻ നിലപാടാണ് സ്വീകരിക്കുന്നത് , കരാർ ജീവനക്കാരെക്കൊണ്ട് ഇതിൽ റി ടാർ ചെയ്യാനുള്ള തന്റേടം പഞ്ചായത്ത് അധികൃതർക്ക് ഇല്ലെന്നത് തീർത്തും നിരാശജനകമാണ്, ഏകദേശം 02 വർഷത്തിലധികാമായി പുറങ് ജനത ഈ പ്രയാസം നേരിടുന്നു.. ദിനേനെയെന്നോണം 100 കണക്കിന് വാഹനങ്ങളാണ് ഇതിലൂടെ സഞ്ചരിക്കുന്നത്, ഈ റോഡുകൾ അപകടങ്ങൾ പതിവായിക്കൊണ്ടിരിക്കുന്നു എന്നത് നാട്ടിൽ വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.. ഘട്ടറുകൾക്കുപുറമേ റോഡിലെ സൈഡുകൾ പൊളിച്ചു നീക്കിയതും വലിയ ബുദ്ധിമുട്ടാണ് ജനങ്ങൾ നേരിടുന്നത് ഇതിന് സാശ്വത പരിഹാരം കാണാൻ അധികാരികൾക്ക് കഴിഞ്ഞില്ലെങ്കിൽ പഞ്ചായത്ത് അധികൃതരെയും, കമ്പനി ജീവനക്കാരെയും വഴി തടയലടക്കമുള്ള സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്ന് SDPI മാരാമുറ്റം, കളത്തിൽപടി, പടിഞ്ഞാറ്റുമുറി സംയുക്ത ബ്രാഞ്ച് കമ്മിറ്റികൾ പ്രസ്താവനയിൽ അറിയീച്ചു. യോഗത്തിൽ മാരാമുറ്റം ബ്രാഞ്ച് പ്രസിഡന്റ് *ശാഹുൽ ഹമീദ്*, സെക്രട്ടറി *ഷാജഹാൻ*, കളത്തിൽപടി ബ്രാഞ്ച് പ്രസിഡന്റ് *നാസർ കെ* സെക്രട്ടറി *അസ്‌ലം RV*പടിഞ്ഞാറ്റുമുറി ബ്രാഞ്ച് പ്രസിഡന്റ് ഷമീർ, സെക്രട്ടറി ഷഹീർ വിപി സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments