നടുവട്ടം നാഷ്ണൽ ഐടിഐ വിദ്യാർഥികൾ ശുചീകരണവും സേവനവാരവും ആഘോഷിച്ചു
ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടുവട്ടം നാഷ്ണൽ ഐ ടി ഐ വിദ്യാർഥികൾ പരിസര ശുചീകരണവും സേവനവാരവും ആഘോഷിച്ചു. പരിസര ശുചീകരണത്തിനും ക്യാമ്പസ് പ്ലാസ്റ്റിക് മുക്ത മാക്കുന്നതിനും അധ്യാപകരും വിദ്യാർഥികളും സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പ്രവർത്തിയെ സ്ഥാപനത്തിന്റെ എം ഡി കെ ഉസ്മാൻ പ്രശംസിച്ചു. നാഷണൽ ഐ ടി ഐ യുടെ സ്ഥാപക ചെയർമാനായിരുന്ന ഇബ്രാഹിം മൂതൂർ പ്രവർത്തിയെ അഭിനന്ദിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments