ആൽത്തറ ഗോവിന്ദപുരം ക്ഷേത്രത്തിൽ വൻ മോഷണം.
ഇന്നലെ രാത്രിയിലാണ് ആൽത്തറ ഗോവിന്ദപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വൻ മോഷണം നടന്നത്. ഓഫീസും സി.സി.ടി.വി. ക്യാമറകളും തകർത്താണ് മോഷണം നടത്തിയത്. ഭണ്ഡാരത്തിലെ പണവും ആഭരണങ്ങളും ഗോളകളും നഷ്ടപ്പെട്ടതായി ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments