മാറഞ്ചേരി പള്ളി ഉദ്‌ഘാടനത്തിന് ഉപഹാരവുമായി ക്ഷേത്രകമ്മിറ്റി
നവീകരിച്ച മാറഞ്ചേരി ടൌൺ ജുമാ മസ്ജിദിന്റെ ഉദ്‌ഘാടനത്തിന് മാറഞ്ചേരി വലിയ വളപ്പിൽ ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപഹാരം സമർപ്പിച്ചു ആശംസകൾ നേർന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ടി. ശ്രീജിത്ത്, സെക്രട്ടറി സബീഷ്, ഭാരവാഹികളായ പ്രസാദ്, ബിനീഷ്, രമേഷ് എന്നിവരിൽ നിന്ന് മസ്ജിദ് പ്രസിഡന്റ് പി. എം. എം. അഷ്‌റഫ്, ഖത്തീബ് കെ. എം. എം. യൂസഫ് ബാഖവി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments