ദേശീയ ബഞ്ച് പ്രസ് മത്സരത്തിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി മാറഞ്ചേരി സ്വദേശി മുഹമ്മദ് റിഷാദ്
ദേശീയ ബഞ്ച് പ്രസ് മത്സരത്തിൽ സ്പെഷ്യൽ കാറ്റഗറിയിൽ ഗോൾഡ് മെഡൽ കരസ്ഥമാക്കി മാറഞ്ചേരി പരിച്ചകം സ്വദേശി മുഹമ്മദ് റിഷാദ്
കോഴിക്കോട് വെച്ച് നടന്ന കേരള സംസ്ഥാന ബഞ്ച് പ്രസ് മത്സരത്തിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് സ്പെഷ്യൽ കാറ്റഗറി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന് ശേഷമാണ് ഗോവയിൽ വെച്ച് നടന്ന മത്സരത്തിൽ പങ്കെടുത്തത്. ഈ വിഭാഗത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ആദ്യമായാണ് ഒരാൾ ഗോൾഡ് മെഡൽ സ്വന്തമാക്കുന്നത്
മാറഞ്ചേരി പരിച്ചകം സ്വദേശികളായ പഴങ്കരയിൽ സക്കരിയ സുഹറ ദമ്പതികളുടെ മകനാണ് മുഹമ്മദ് റിഷാദ്.എരമംഗലം Hulk ജിമ്മിലെ ഷബീദാണ് മുഹമ്മദ് റിഷാദിൻ്റെ ട്രയിനർ
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments