മുന്നൊരുക്കം നേതൃ ക്യാമ്പ് വിജയിപ്പിക്കും : പി ഡി പി
പിഡിപി പൊന്നാനി മേഖല കമ്മിറ്റി ഒക്ടോബർ 12 ന് പൊന്നാനി ഉറൂബ് നഗറിൻ നടത്തുന്ന നേതൃ ക്യാമ്പ് വിജയിപ്പിക്കാൻ പൊന്നാനി മണ്ഡലം കൺവെൻഷൻ തീരുമാനിച്ചു.
സംസ്ഥാന കൗൺസിൽ അംഗം എം മൊയ്തുണ്ണി ഹാജി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു
ജില്ലാ ജോയിൻ സെക്രട്ടറി ഷംലിക് കടകശ്ശേരി വിഷയാവതരണം നടത്തി
എം.എ. അഹമദ് കബീർ,മൊയ്തീൻഷാ സംസാരച്ചു.
ഷാഫി പെരുമ്പടപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
മണ്ഡലം പ്രസിഡന്റ് ഇസ്മായീൽ പുതുപൊന്നാനി അദ്ധ്യക്ഷത വഹിച്ചു
സെക്രട്ടറി നിഷാദ് ചങ്ങരംകുളം സ്വാഗതം പറഞ്ഞു.
ട്രഷറർ ഒ.വി. ബക്കർ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments