Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശ്രേഷ്ഠ ബുക്സ് പുറത്തിറക്കുന്ന രുദ്രൻ വാരിയത്തിൻ്റെ കവിതാസമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു.


ശ്രേഷ്ഠ ബുക്സ് പുറത്തിറക്കുന്ന രുദ്രൻ വാരിയത്തിൻ്റെ കവിതാസമാഹാരത്തിൻ്റെ കവർ പ്രകാശനം ചെയ്തു. 


ശ്രേഷ്ഠ ബുക്സ് പുറത്തിറക്കുന്ന രുദ്രൻ വാരിയത്തിൻ്റെ 
 അഞ്ചാമത്തെ കവിതാസമാഹാരത്തിൻ്റെ (ഇണയുമൊത്തൊരു നാൾ ) കവർ പേജ് പ്രിയപ്പെട്ട അജിത് കൊളാടി(കേരള സ്റേറ്യ്റ്റ് ലൈബ്രററി കൗൺസിൽ എക്സികുട്ടീവ് അംഗo ) പ്രകാശനം ചെയ്തു. നോവലിസ്റ്റ് നന്ദൻ സലാഹുദ്ദീൻ ഒ സി ( എം ഇ എസ് സംസ്ഥാന ട്രഷറർ)അബ്ദുൾ ലത്തീഫ് (മുൻഅഡീഷണൽ സിക്രട്ടറി , കേരള സർക്കാർ, ) റഹ്മാൻ പോക്കർ ( സിനി ആർട്ടിസ്റ്റ്)
ത്രിവിക്രമൻചേനാസ് (ഡയറക്ടർ, ശ്രീപതി എഞ്ചിനീയറിംഗ് കോളജ്, ) എ ടി അലി (ജീവകാരുണ്യ പ്രവർത്തകൻ) സലാം മലയം കുളത്തേൽ (സിക്രട്ടറി, മൈത്രി വായനശാല മാറഞ്ചേരി ) മുത്തു ബിറ്റ് മാക്സ് തുടങ്ങിയവർ പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments