വ്യാപാരി വ്യവസായി സമിതി മാറഞ്ചേരി യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു
വ്യാപാരി വ്യവസായി സമിതി മാറഞ്ചേരി യൂണിറ്റ് കൺവെൻഷൻ സമിതി ജില്ലാ സെക്രട്ടറി ഹംസ പുല്ലാട്ടിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അബ്ദ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജോ. സെക്രട്ടറി UK അബൂബക്കർ പങ്കെടുത്തു. യുണിറ്റ് സെക്രട്ടറി പ്രസാദ് ചക്കാലക്കൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് അംഗങ്ങളായ ധർമ്മരാജ്, നാസർ RV, ജയേഷ് എന്നിവർ സംസാരിച്ചു. മനോജ് ഗോൾഡൻ സ്വാഗതവും ഷരീഫ് K നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments