Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗവ. മാറഞ്ചേരി ഐ ടി ഐ യിൽ ബദലായി എസ് എഫ് ഐ


ഗവ. മാറഞ്ചേരി ഐ ടി ഐ യിൽ ബദലായി എസ് എഫ് ഐ

മാറഞ്ചേരി ഗവ. ഐ ടി ഐ യിൽ അധികൃതർക്ക് ബദലായി എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി. പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ പുതിയ ബാച്ചിലെ വിദ്യാർത്ഥികൾ യൂണിഫോംമും റെക്കോർഡും മറ്റു അവശ്യ സാധനങ്ങളും ഇല്ലാതെ ബുദ്ധിമുട്ടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് എസ് എഫ് ഐ മുൻപ് പലതവണ പരാതി നൽകിയിരുന്നു. അതിൽ ഫലമില്ലാതെ വന്നപ്പോഴാണ് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി ഏറ്റെടുത്തു വിദ്യാർത്ഥികൾക്ക് യൂണിഫോംമും റെക്കോർഡും വിതരണം ചെയ്തത്. ചാലക്കുടി ഐ ടി ഐ യിൽ പോയാണ് റെക്കോർഡ് കളക്ട് ചെയ്ത് കൊണ്ടുവന്നത്. നിലവിൽ ഐ ടി ഐ ക്ക് അകത്ത് സ്റ്റോർ പ്രവർത്തിക്കുന്നുണ്ട് എങ്കിലും റെക്കോർഡ് ഒന്നും സ്റ്റോക്ക് വെക്കുന്നില്ല. അധികൃതർക്ക് യൂണിഫോം വാങ്ങുന്ന റിസ്ക് ഏറ്റെടുക്കാൻ കഴിയില്ല എന്ന് അറിയിച്ചതിന്റെ ഭാഗമായാണ് എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റി ഇത്തരത്തിൽ ഒരു ബദൽ ഒരുക്കിയത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments