പാലപ്പെട്ടി പുതിയിരുത്തിയിൽ സ്കൂൾബസ്സും, ബൈക്കും ഇടിച്ച് രണ്ടു പേർക്ക് പരിക്ക്
പൊന്നാനി ചാവക്കാട് ദേശീയ പാതയിൽ പുതിയിരുത്തി പള്ളിക്ക് സമീപമാണ് അണ്ടത്തോട് ജി.എം.എൽ.പി സ്കൂളിലെ ട്രാവലറും, ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്..
അപകടത്തിൽ പരിക്ക് പറ്റിയ പാലപ്പെട്ടി ദുബൈപ്പടി സ്വദേശി വാലിപ്പറമ്പിൽ കമറു മകൻ ഫവാസ്(15), വെളിയംകോട് പത്തുമുറി സ്വദേശി മുക്രിയകത്ത് അബു മകൻ മഷ്ഹൂർ(15) എന്നിവരെ അൽഫസാ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments