എസ്.വൈ.എസ് സൗഹൃദ ചായ സംഘടിപ്പിച്ചു
പൊന്നാനി : ഉത്തരവാദിത്തം മനുഷ്യപറ്റിൻ്റെ രാഷ്ട്രിയം എന്ന ശീർഷകത്തിൽ എസ്.വൈ.എസ് പ്ലാറ്റിനം ഇയർ ഡിസംബറിൽ ആഘോഷിക്കുകയാണ്. അതിൻ്റ ഭാഗമായി 6000 ൽ പരം യൂണിറ്റുകളിൽ ഗ്രാമ സമ്മേളനങ്ങൾ നടക്കുകയാണ്. പത്തിനം പദ്ധതികളാണ് ഗ്രാമസമ്മേളനം അതിലെ പ്രധാന ഇനം. സൗഹൃദ ചായ സാമൂഹിക സൗഹാർദ്ദം ശക്തിപ്പെടുത്തുക എന്ന ആശയത്തിൻ്റെ ഭാഗമായാണ് സൗഹൃദചായ സംഘടിപ്പിക്കുന്നത് . എസ്.വൈ.എസ് പൊന്നാനി ടൗൺ യൂണിറ്റ് സൗഹൃദ ചായ ഉദ്ഘാടനം ഐ.സി.എഫ് ദുബൈ സെൻ്ററർ എമിനൻ്റ് കോഡിനേറ്റർ മുബാറക് മഖ്ദൂമി നിർവ്വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസ്ഡൻ്റ് സയ്യിദ്ഫൈസൽ ബാഫഖി ചരിത്ര പ്രഭാഷണം നടത്തി. കെ.എം സീതി , മുഹമ്മദ് കുട്ടി മൗലവി, അബ്ദുസലാം മഖ്ദൂമി,കുഞ്ഞിമുഹമ്മദ് മഖ്ദൂമി, ഫളലുറഹ്മാൻ മഖ്ദൂമി സൈനി, യഹ്‌യ മുസ്ലിയാർ, ഉസ്മാൻ കാമിൻ സഖാഫി, അലി സഅദി,അനസ് മഖ്ദൂം സഖാഫി പ്രസംഗിച്ചു. മഹ്മൂദ് മഖ്ദൂം ,ത്വയ്യിബ് മഖദൂം, കബീർ പി കെ , താജുദ്ധീൻ നിസാമി, കാസിംസഖാഫി ,ഹംസത്ത് മുസ്ലിയാർ. അബ്ദുൽ വാഹിദ് എന്നിവർ സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments