കോൺഗ്രസ്സ് വാർഡ് സഭ സംഘടിപ്പിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മിഷൻ 2025 കാമ്പയിന്റെ ഭാഗമായി പെരുമ്പടപ്പ് മണ്ഡലം അയിരൂർ രണ്ടാം വാർഡ് കമ്മിറ്റി സംഘടിപ്പിച്ച വാർഡ് സഭ ഒക്ടോബർ 26 ശനിയാഴ്ച ഇടിയാട്ട് കറപ്പൻ നഗറിൽ ( അയിരൂർ എ യൂ പി സ്കൂൾ ) വെച്ച് നടന്നു..
മുതിർന്ന കോൺഗ്രസ്സ് നേതാവ് ശ്രീ യൂ അബ്ദുറഹ്മാൻ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് ശ്രീ അനസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ ശ്രീ.VC ബാബു അയിരൂർ സ്വാഗതം പറഞ്ഞു വാർഡ് പ്രസിഡന്റ് ശ്രീ ജയപ്രസാദിന്റെ അധ്യക്ഷതയിൽ .. കെപിസിസി മെമ്പർ ശ്രീ ഷാജി കാളിയത്തേൽ മുഖ്യ പ്രഭാഷണം നടത്തി
Kcef പൊന്നാനി താലൂക് പ്രസിഡന്റ് ശ്രീ.ഷബീർ TV ക്‌ളാസിന് നേതൃത്വം നൽകി
പൊന്നാനി ബ്ലോക്ക് സെക്രട്ടറി ശ്രീ. N സഗീർ, KT റസാഖ്, വത്സല കുമാർ എന്നിവർ സംസാരിച്ചു..
പങ്കാളിത്തം കൊണ്ട് സമ്പന്നമായ വാർഡ്സഭ ഏറെ നിലവാരം പുലർത്തി.. ഏറെ ശ്രദ്ധേയമായ പരിപാടിയിൽ പുതിയ പ്രസിഡന്റായി ശ്രീ യൂസുഫ് നാസറിനെ തെരഞ്ഞെടുത്ത് കൊണ്ട് വനിതാ പ്രതിനിധ്യം ഉൾപ്പെട്ട വിപുലമായ കമ്മറ്റിക്ക് രൂപം നൽകി..
ശ്രീ.CP നൗഷാദ് നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments