കൊയ്പ്പുള്ളി ശിവക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു.
പെരുമ്പടപ്പ് കൊയ്പ്പുള്ളി ശിവക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടന്നു. വൃശ്ചികം 20 ഡിസംബർ അഞ്ചിന് വ്യാഴാഴ്ചയാണ് അയ്യപ്പൻ വിളക്ക് കുറിച്ചത്. കുമാരൻ ഗുരുസ്വാമി,രമേഷ് ചാലുകുളങ്ങര, രതീഷ്, പ്രകാശൻ, വിജീഷ് , വിനീഷ്, മുരളി, ബാബുട്ടൻ, റെനിൽ, രബീഷ്, രവി , രാജേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കാട്ടുമാഠം മുത്തശ്ശി ക്ഷേത്രത്തിൽ നിന്നാണ് പാലകൊമ്പ് എഴുന്നൊള്ളിപ്പ്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments