ഹയർസെക്കൻഡറി വിദ്യാലയങ്ങൾക്ക് ലാപ്ടോപ്പ് വിതരണം ചെയ്തു
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള മുഴുവൻ ഹയർ സെക്കണ്ടറി വിദ്യാലയങ്ങൾക്കും ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചു നാല് വീതം ലാപ്ടോപ്പുകൾ വിതരണ ഉദ്ഘാടനം നിർവഹിച്ചോടനുബന്ധിച്ച് മാറഞ്ചേരി ഡിവിഷൻ പരിധിയിലെ 3 ഹയർസെക്കൻഡറി വിദ്യാലയങ്ങൾക്കും അനുപാതികമായി ലാപ്ടോപ്പുകൾ ഡിവിഷൻ മെമ്പർ എ കെ സുബൈർ വിതരണം ചെയ്തു. മാറഞ്ചേരി സ്കൂളിൽ പ്രിൻസിപ്പൽ ജിഹാദ് മാസ്റ്റർ, വെളിയങ്കോട് സ്കൂളിൽ പ്രിൻസിപ്പൽ നൂർ മുഹമ്മദ്, പാലപ്പെട്ടിയിൽ പ്രിൻസിപ്പൽ ബഷീർ മാസ്റ്ററും സഹ അധ്യാപകന്മാരും ലാപ്ടോപ്പുകൾ സ്വീകരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments