പാലപ്പെട്ടി സേവനസമിതി സ്നേഹ സംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
സാമൂഹിക ജീവകാരുണ്യ മത വിദ്യാഭ്യാസ മേഖലകളിൽ നാട്ടിൽ സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി വരുന്ന പാലപ്പെട്ടി സേവനസമിതി സ്നേഹസംഗമവും ഇഷ്‌ഖേ മദീന പ്രോഗ്രാം സീസൺ 2 വിജയികൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു കാലിക്കെറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും M Com മൂന്നാം റാങ്ക് നേടിയ തസ്നിമോൾ മജീദ് തണ്ടാങ്കോളിയെ പരിപാടിയിൽ ആദരിച്ചു ഉപഹാരം കൈമാറി
പാലപ്പെട്ടി സേവനസമിതി എക്സിക്യൂട്ടീവ് അംഗം ഫർഷാദ് അലുങ്ങൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ പാലപ്പെട്ടി മഹല്ല് പ്രസിഡണ്ട് റസാഖ് ഹാജി ആധ്യ ക്ഷത വഹിച്ചു അഡ്വ vim അശ്‌റഫ് പരിപാടി ഉദ്ഘാടനം ചെയ്തു അശ്‌റഫ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി മഹല്ല് സെക്രട്ടറിശംസുദ്ധീൻ കോട്ടപ്പുറത്ത് അനസ് മാസ്റ്റർ VK നൂർദീൻ കാപിരിക്കാട് അബ്ദുൽ കാദർ അശ്‌റഫി അശ്‌റഫ് അലുങ്ങൽ ലുബൈസ് k ഷെരീഫ് സാഹിബ് തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി പാലപ്പെട്ടി സേവനസമിതി എക്സിക്യൂട്ടീവ് അംഗം അഹമ്മദ് VP നന്ദി പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments