പിണറായി പോലീസ് ആർ.എസ്.എസ്. കൂട്ടുകെട്ടിനെതിരെ എസ്.ഡി.പി.ഐ. പദയാത്ര തിങ്കളാഴ്ച
പിണറായി പോലീസ് ആർഎസ്എസ് കൂട്ടുകട്ട് കേരളത്തെ തകർക്കുന്നു എന്ന സന്ദേശം ഉയർത്തിപ്പിടിച്ച് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജന ജാഗ്രത ക്യാമ്പയിന്റെ ഭാഗമായി എസ്ഡിപിഐ പെരുമ്പടപ്പ് പഞ്ചായത്ത് സോഷ്യൽ മീഡിയ ക്യാമ്പയിൻ വാഹന പ്രചരണ ജാഥ പദയാത്ര എന്നിവ സംഘടിപ്പിക്കും ഒക്ടോബർ പതിനാലാം തീയതി മൂന്നുമണിക്ക് പാലപ്പെട്ടി സെന്ററിൽ നിന്നും എസ്ഡിപിഐ പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രൻ ഐരൂർ നയിക്കുന്ന പദയാത്ര മണ്ഡലം പ്രസിഡണ്ട് റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്യും വൈകുന്നേരം ആറുമണിക്ക് പുത്തൻപള്ളി സെന്ററിൽ പദയാത്ര സമാപിക്കും സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പൊതുയോഗം വൈകുന്നേരം 7 മണിക്ക് മണ്ഡലം സെക്രട്ടറി ജാഫർ കക്കിടിപ്പുറം ഉദ്ഘാടനം ചെയ്യും അക്ബർ പുത്തനത്താണി മുഖ്യ പ്രഭാഷണം നടത്തും വാർത്താസമ്മേളനത്തിൽ എസ്ഡിപിഐ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഹീം ആ മയം സെക്രട്ടറി ഷാജി പെരുമ്പടപ്പ് ജോയിൻ സെക്രട്ടറി ഷക്കീർ പാറ എന്നിവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments