റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് എട്ടിന് അവസാനിക്കും
മലപ്പുറം ജില്ലയിലെ അന്ത്യോദയ, മുന്‍ഗണന വിഭാഗം റേഷന്‍ കാര്‍ഡുകളിലെ അംഗങ്ങളുടെ മസ്റ്ററിംഗ് ചൊവ്വാഴ്ച അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള റേഷന്‍ കാര്‍ഡില്‍ പേരുള്ള മുഴുവന്‍ ആളുകളും എട്ടാം തിയതിക്കകം റേഷന്‍കാര്‍ഡും ആധാര്‍ കാര്‍ഡുമായി റേഷന്‍ കടകളില്‍ നേരിട്ടെത്തി മസ്റ്ററിംഗ് ചെയ്യണം. ആഗസ്ത് മാസങ്ങളില്‍ റേഷന്‍കടകളിലെ ഇ പോസ് യന്ത്രത്തില്‍ വിരല്‍ പതിപ്പിച്ച് റേഷന്‍ വാങ്ങിയ ആളുകള്‍ മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. എന്നാല്‍ അവരുടെ കാര്‍ഡുകളിലെ മറ്റ് അംഗങ്ങള്‍ മസ്റ്ററിംഗ് ചെയ്യണം.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments