ഗാന്ധിജയന്തി ദിനത്തിൽ പുഷ്പാർച്ചനയും ദേശരക്ഷാ പ്രതിജ്ഞയും നടത്തി.
മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ചു ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ദേശരക്ഷ പ്രതിജ്ഞയും നടത്തി. മുതിർന്ന കോൺഗ്രസ് പ്രവർത്തകനായ മാമുഹാജിയും ഡിസിസി മെമ്പർ A. K. ആലിയും ചേർന്ന് പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. പ്രൊഫ :ചന്ദ്രഹാസൻ മാസ്റ്റർ ഗാന്ധി സ്മൃതി പ്രഭാഷണം നടത്തി. M. T. നജീബ് ദേശരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. P. നൂറുദ്ധീൻ, സുലൈഖ റസാഖ്,ഷിജിൽ മുക്കാല,നസീർമാസ്റ്റർ, അബ്ദുൽ വഹാബ് ഉള്ളതേൽ, രമേശ് അമ്പാരത്,ജിനീഷ് മുക്കാല, മുനാസ് തറയിൽ, റഷീദ് ബി. പി, റംഷാദ് ACK, ബജിത്,സൈനുദ്ധീൻ, റിനീഷ് മുഹമ്മദ്, ബൽകീസ് ടീച്ചർ, ഫൗസിയ ഫിറോസ് എന്നിവർ നേതൃത്വം നൽകി. മണ്ഡലത്തിലെ എല്ലാ ബൂത്തുകളിലും പുഷ്പാർച്ചനയും ദേശ രക്ഷ പ്രതിജ്ഞയും ചൊല്ലി ഗാന്ധി ജയന്തി ആഘോഷിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments