SDPI ഓണപ്പൊലിവ് 2024 വിജയികൾക്കുള്ള ഉപഹാരം നൽകി
SDPI ഓണപ്പൊലിവ് 2024 എന്ന ഷീർഷകത്തിൽ ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചിരുന്നു അതിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോധാനവും ക്യാഷ് അവാർഡും 30/09/24 പുറങ് ബീവൂസ് ലോഞ്ചിൽ നടന്ന SDPI മണ്ഡലം നേതൃ സംഗമത്തിൽ വെച്ച് വിതരണം ചെയ്തു.ദിയ കൃഷ്ണ,സൻഹ ഫാത്തിമ,ഫാത്തിമ റിഫ,നിയ യാസിർ,നിമ യാസിർ എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനത്തിന് അർഹരായത് വിജയികൾക്കുള്ള സമ്മാനദാനം SDPI മലപ്പുറം ജില്ലാ കമ്മിറ്റി അംഗം അബ്ദുള്ളകുട്ടി തിരുത്തി, മണ്ഡലം പ്രസിഡന്റ് റാഫി, സെക്രട്ടറി ജാഫർ, വൈസ് പ്രസിഡന്റ് ഷഹീർ, ട്രഷറർ ഫസൽ, കമ്മിറ്റി അംഗം നസീർ, നസീമ നാസർ പഞ്ചായത്ത് പ്രസിഡന്റ് കബീർ പിവി, സെക്രട്ടറി അസ്‌ലം, ഹമീദ് മാരാമുറ്റം ഷഹീർ, ഷാഹിദ്, കബീർ കാഞ്ഞിരമുക്ക്, റഷീദ ശാഹുൽ,ഷമീർ കളത്തിൽപടി പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments