സ്വല്ലൽ ഇലാഹ് ബൈത്ത് പാരായണമത്സരം ലോഗോ പ്രകാശനം നടത്തി
വെളിയംകോട് മഹല്ല് ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള സ്വല്ലൽ ഇലാഹ് ബൈത്ത് പാരായണമത്സരം 2025 ജനുവരി 19ന് പ്രൗഢ ഗംഭീരമായ വേദിക്ക് വെളിയംകോട് സാക്ഷിയാകും കേരളത്തിലെ വിവിധ അറബിക് കോളേജുകളിൽ നിന്നും ദറസുകളിൽ നിന്നുമായി 150 പ്രതിഭകൾ മാറ്റുരക്കും. പരിപാടിയുടെ ലോഗോ പ്രകാശനം മലപ്പുറം മഅദിൻ ക്യാമ്പസ് ചെയർമാൻ സയ്യിദ് ഖലീൽ അൽ ബുഖാരി തങ്ങൾ കടലുണ്ടി നിർവഹിച്ചു. മീഡിയ കൺവീനർ സ്വാദിക് അഹ്സനി, പ്രോഗ്രാം ചെയർമാൻ മനാഫ്, പ്രോഗ്രാം കൺവീനർ സക്കീർ മാഷ് എന്നിവർ സന്നിഹിദരായി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments