പാലക്കാട്ട് ഗോപിനാഥൻ നായർ(ഉണ്ണിയേട്ടൻ)അനുസ്മരണയോഗം സംഘടിപ്പിച്ചു.
മൂക്കുതല NSS കരയോഗം സെക്രട്ടറിയും അഖിലഭാരത അയ്യപ്പസേവസംഘം ജില്ല പ്രസിഡന്റ്റുമായിരുന്ന ശ്രീ. പാലക്കാട്ട് ഗോപിനാഥൻ നായർ (ഉണ്ണിയേട്ടൻ )അനുസ്മരണം മൂക്കുതല NSS കരയോഗം ഓഫീസ് ഹാളിൽ വെച്ചു നടന്നു.ശ്രീ. പി. ഗോപിനാഥൻ നായരുടെ പ്രവർത്തനങ്ങൾ മാതൃക പരമായിരുന്നുവെന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുമംഗലത് കൃഷ്ണൻ നായർ അഭിപ്രായപ്പെട്ടു.യോഗത്തിൽ കരയോഗം പ്രസിഡന്റ് ശ്രീ. വി. ചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ശ്രീ. പ്രഭാകരൻ മാസ്റ്റർ, വൈസ് പ്രസിഡന്റ് ശ്രീ. അച്യുതൻ കാട്ടിലത്, ട്രഷറർ വിജയൻ വാക്കെത്,കൃഷ്ണമൂർത്തി, ശിവദാസൻ മുല്ലപ്പുള്ളി, മുരളി തിരുമംഗലത്,മനോഹരൻ, പ്രകാശൻ തോപ്പിൽ, ഗോപാലകൃഷ്ണൻ കാട്ടിലത്,ഇന്ദിര ഗംഗധരൻ, സുധ രാമദാസ്, രതി മണികണ്ഠൻ, നയന മണികണ്ഠൻ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments