കർമ്മ സൈക്ലിങ് ക്ലബ് രൂപീകരിച്ചു
മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളിലെ, സൈക്ലിസ്റ്റുകളെ ഉൾപ്പെടുത്തിക്കൊണ്ട്,പൊന്നാനി കേന്ദ്രീകരിച്ചു കൊണ്ട് 'കർമ്മ സൈക്ലിങ് ക്ലബ് രൂപീകരിച്ചു,വർദ്ധിച്ചു വരുന്ന ജീവിത ശൈലീ രോഗങ്ങൾ തടയാനായി കൃത്യമായ വ്യായാമം ശീലമാക്കുക, യുവാക്കളെ മയക്കു മരുന്ന് ഉപയോഗം , മദ്യപാനം തുടങ്ങിയ ദുശീലങ്ങളിൽ നിന്ന് അകറ്റി നിർത്തുക എന്നിവയാണ് ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ എന്ന് ക്ലബ് ഭാരവാഹികളായ, ഷിജിത്ത് ചുങ്കത്ത്, അജ്മൽ ഹുസൈൻ , സന്ദേശ് ചേന്നംകുളത്ത്, റെജി അഹല്യ, സന്തോഷ് മേനോൻ എന്നിവർ പ്രസംഗിച്ചു നന്ദി മൻസൂറലി മാറഞ്ചേരി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments