മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് പുനർനിർണ്ണയത്തിലെ അശാസ്ത്രീയത. പരാതി നൽകാനൊരുങ്ങി കോൺഗ്രസ്
മാറഞ്ചേരി പഞ്ചായത്തിലെ വാർഡ് പുനർനിർണയത്തിൽ വ്യക്തമായ അതിരുകൾ രേഖപ്പെടുത്താതെയും വീടുകൾ വെട്ടിമാറ്റി അശാസ്ത്രീയമായി വാർഡുകൾ കൂട്ടിച്ചേർത്തും പ്രസിദ്ധീകരിച്ച കരട് രൂപരേഖക്കെതിരെ പരാതിയുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. P. നൂറുദ്ധീൻ, ഹിലർ കാഞ്ഞിരമുക്ക്, അബ്ദുൽ ഗഫൂർ, ഉബൈദ്. M. T, ഷാഫി M. V, നസീർമാസ്റ്റർ, രവി പരിചകം, സത്താർ അമ്പാരത് എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments