പെരുമ്പടപ്പിൽ ഓട്ടോ ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
പെരുമ്പടപ്പ് ബ്ലോക്ക് ഓട്ടോ സ്റ്റാൻഡിൽ വെച്ച് ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസിൽ പെരുമ്പടപ്പ് പോലീസ് ഒരാളെ പിടികൂടി. പെരുമ്പടപ്പ് സ്വദേശി കുന്നനയിൽ നവാസിനെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്.
കഴിഞ്ഞ ആഴ്ചയിലാണ് പെരുമ്പടപ്പ് സ്വദേശിയായ യഹിയാക്ക് ബ്ലോക്ക് ഓട്ടോ സ്റ്റാൻഡിൽ വെച്ച് മർദ്ദനമേറ്റത് തുടർന്ന് ഒളിവിൽ ആയിരുന്ന പ്രതിയെ പെരുമ്പടപ്പ് എസ് എച്ച് ഒ ബിജു സി.വിയുടെ നേതൃത്വത്തിൽ എസ്.ഐ ഡേവിസ് ചിറയത്ത്, സിപി.ഒ മാരായ വിഷ്ണു നാരായണൻ, ജെം ജെറോം, ഉദയകുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയായ കുന്നനയിൽ സജീറിനെ പിടികൂടിയത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments