എ.കെ.ടി.എ
മാറഞ്ചേരി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയഷൻ എ.കെ.ടി.എ
മാറഞ്ചേരി യൂണിറ്റ് സമ്മേളനം
TM രാജൻ്റ അദ്ധ്യക്ഷതയിൽ
എ.കെ.ടി.എ ജില്ലാ കമ്മറ്റി അംഗം
PK രവി ഉദ്ഘാടനം ചെയ്തു.....
യൂണിറ്റ് സെക്രട്ടറി സജിനി
പ്രവർത്ത റിപ്പോർട്ടും വരവ് ചിലവ് കണക്ക്
PK രാജനും അവതരിപ്പിച്ചു
മാറഞ്ചേരി പഞ്ചായത്തിലെ കമൂണിറ്റി ഹെൽത്ത് സെൻ്ററിൽ
കിടത്തി ചികിത്സ ആരംഭിക്കണമെ
ന്നും,
മാവേലി സ്റ്റോറിൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കണമെന്നും
തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻകുടിശ്ശ ഉടൻ വിതരണം ചെയ്യണമെന്നും
ബന്ധപ്പെട്ടവരോട് മാറഞ്ചേരി
എ കെ ടി എ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
KP രാജൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു ,
റിൻസി , കെ.എ.ബാലൻ, സി.ജനാർദ്ദനൻ , ഗീതാനാഥ്, എന്നിവർ സംസാരിച്ചു
60 കഴിഞ്ഞ തയ്യൽ തൊഴിലാളികളെ
സമ്മേളനം പൊന്നാട നൽകി ആദരിച്ചു
പ്രസിഡൻ്റ്, പി.കെ.രാജൻ,
സെക്രട്ടറി, TK ചന്ദ്രൻ
ട്രഷർ, K V അംബിക എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു....
സരസ്വതി സ്വാഗതവും , വസുദേവൻ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments