എ.ഐ.ഡി.ആർ.എം പൊന്നാനി മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
എ.ഐ.ഡി.ആർ.എം. പൊന്നാനി മണ്ഡലം കൺവെൻഷൻ സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി. രാജൻ ഉദ്ഘാടനം ചെയ്തു. പി. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ ജില്ലാ സെക്രട്ടറി ഇ. കുട്ടൻ, മണ്ഡലം സെക്രട്ടറി കെ.കെ. ബാബു, സുബ്രഹ്മണ്യൻ തെയ്യങ്കാട് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments