ഇൻ്റലക്ട് ഇൻസ്റ്റിറ്റ്യൂഷൻ" സ്നേഹാദരവ് സംഘടിപ്പിച്ചു
"ഇൻ്റലക്ട് ഇൻസ്റ്റിറ്റ്യൂഷൻ" സ്നേഹാദരവ് സംഘടിപ്പിച്ചു. നന്നംമുക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മിസ്‌രിയ സെയ്ഫുദ്ദീൻ, വാർഡ് മെമ്പർ പ്രവീൺ എന്നിവരുടെ നിറ സാന്നിധ്യത്തിൽ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ MBBS ന് അഡ്മിഷൻ ലഭിച്ച "ഇൻ്റലക്ട് ഇൻസ്റ്റിറ്റ്യൂഷ"ൻ്റെ പൊൻതാരകവും നാടിൻ്റെ അഭിമാനവുമായ
"റിഫ ഷെറിൻ "നെ ആദരിച്ചു . ഇൻ്റലക്ടിൽ പഠിച്ച് NMMS കിട്ടിയ ആര്യ , അനൽ എന്ന കുട്ടികളേയും USS കരസ്ഥമാക്കിയ കൃഷ്ണ വേണിയേയും അനുമോദിച്ചു. അതോടൊപ്പം STD 5 മുതൽ PLUS TWO വരെയുള്ള "ഇൻ്റലക്ട് ഇൻസ്റ്റിറ്റ്യൂഷനി " ലെ മികച്ച വിദ്യാർത്ഥികൾക്കും ആദരവ് നൽകി .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments